
News Now
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

ലണ്ടന്‍: വിടപറഞ്ഞ എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം വരി നിന്നത് 13 മണിക്കൂറിലേറെ. ബ്രിട്ടീഷ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ മറ്റ് ആയിരങ്ങള്‍ക്കൊപ്പമാണ് ബെക്കാം വരി നിന്നത്.
വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് രാജ്ഞിയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചത്. പുലര്‍ച്ചെ 2.15ഓടെയാണ് ബെക്കാം ഇവിടെ വരി നില്ക്കാന് തുടങ്ങിയത്. രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അദ്ദേഹത്തിനായത് ഉച്ചതിരിഞ്ഞ് 3.25ഓടെയും.
David Beckham joined the queue to see the Queen's coffin at 0145 am Friday morning. If he looks like a man who has been up all night - he has. Full credit to this man who could have played the VIP card. He is a credit to our nation, and his Queen. pic.twitter.com/Gc8VQSETGn
â Tony Parsons (@TonyParsonsUK) September 16, 2022
റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തില്‍ ബെക്കാം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഴര ലക്ഷത്തോളം ആളുകള്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കും എന്നാണ് കണക്കാക്കുന്നത്. തിരക്ക് വര്‍ധിച്ചതോടെ വെള്ളിയാഴ്ച വെസ്റ്റ്മിനിസ്റ്റര്‍ ഹാളിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.
Emotional David Beckham bows his head to the Queen after queueing close to 12 hours to pay his respects.
â HRH Prince William, Prince Of Wales (parody) (@HRH_William_) September 16, 2022
pic.twitter.com/IYCsFKdO4r
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


