ഹാട്രിക് നേട്ടത്തോടെ ജോര്‍ദാന്‍; യുഎസ്എയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 116 റണ്‍സ് വിജയലക്ഷ്യം

24 പന്തില്‍ 30 റണ്‍സെടുത്ത എന്‍ ആര്‍ കുമകറാണ്. അമേരിക്കയുടെ ടോപ് സ്‌കോറര്‍.

t20 United States vs England
ജോര്‍ദാന്‍ഫെയ്‌സ്ബുക്ക്
Last Updated :23 June 2024, 10:15 pm IST
Edited by :amalkjoy

ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ യുഎസ്എയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 116 റണ്‍സ് വിജയലക്ഷ്യം. 24 പന്തില്‍ 30 റണ്‍സെടുത്ത എന്‍ ആര്‍ കുമാറാണ്. അമേരിക്കയുടെ ടോപ് സ്‌കോറര്‍.

28 പന്തില്‍ 29 റണ്‍സെടുത്ത സി ജെ ആന്‍ഡേഴ്‌സന്‍, 17 പന്തില്‍ 21 റണ്‍സെടുത്ത ഹര്‍മീത് സിങ് എന്നിവരും ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചു.


സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇംഗ്ലണ്ടിനായി ഹാട്രിക് നേട്ടത്തോടെ 2.5 ഓവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുതു. സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റും ലിവിങ്‌സ്റ്റണ്‍, ടോപ്‌ലെ എന്നിവര്‍ ഒന്നു വീതം വിക്കറ്റും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now