
News Now
'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

ഡാലസ്: ടി20 ലോകകപ്പില് പാകിസ്ഥാനും ആതിഥേയരായ യുഎസ്എയും തമ്മിലുള്ള പോരാട്ടം 9 മണി മുതല്. ടോസ് നേടി യുഎസ്എ ആദ്യം ബൗള് ചെയ്യാന് തീരുമാനിച്ചു.
പാകിസ്ഥാന് തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിനാണ് തുടക്കമിടുന്നത്. യുഎസ്എ രണ്ടാം പോരിനാണ് ഇറങ്ങുന്നത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ആദ്യ മത്സരത്തില് കാനഡയെ തച്ചു തകര്ത്തതിന്റെ ആത്മവിശ്വാസത്തിലാണ് അവര്. ആദ്യ പോരാട്ടത്തില് 195 റണ്സ് ലക്ഷ്യം വെറും 17.4 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 197 റണ്സെടുത്താണ് യുഎസ്എ ജയിച്ചു കയറിയത്.
WHAT TO READ NEXT

'ഹലോ സുനില്, നിങ്ങള് ഫുട്ബോളിലെ ഇതിഹാസമാണ്'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്മ്മാര്ജ്ജനത്തിന് രണ്ടു പദ്ധതികളില് മന്ത്രി കെ എം ഷാജി

വൈകീട്ട് ആറു മുതല് രാവിലെ ആറു വരെ ജനങ്ങള് പുറത്തിറങ്ങരുത്; കാട്ടാന ആക്രമണത്തില് ജില്ലാ കലക്ടറുടെ നിര്ദേശം; പ്രാകൃതമെന്ന് സിപിഎം

