
സിഡ്നിയിലെ 5 കളിയിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീം; ഇംഗ്ലണ്ടിനെ ചെയ്സ് ചെയ്യാന്‍ വിട്ട് ശ്രീലങ്ക
സിഡ്നിയില്‍ ചെയ്സ് ചെയ്യേണ്ടി വരുന്നത് മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കുന്നു
സിഡ്നി: സെമി സാധ്യതകള്‍ നിര്‍ണയിക്കുന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് ടോസ് നഷ്ടം. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. സിഡ്നിയില്‍ ചെയ്സ് ചെയ്യേണ്ടി വരുന്നത് മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കുന്നു.
സിഡ്നിയില്‍ കഴിഞ്ഞ 5 കളിയിലും ജയം പിടിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ്. ഇന്ന് ശ്രീലങ്കക്കെതിരെ ജയിക്കാനായില്ലെങ്കില്‍ ഒന്നാം ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡിനൊപ്പം ഓസ്ട്രേലിയ സെമിയിലേക്ക് കടക്കും.
ആദ്യം ബാറ്റ് ചെയ്യാനാണ് തങ്ങളും ലക്ഷ്യമിട്ടിരുന്നത് എന്നാണ് ടോസ് നഷ്ടപ്പെട്ടതിന് പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ പ്രതികരിച്ചത്. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച അതേ ഇലവനെ തന്നെയാണ് ഇംഗ്ലണ്ട് ശ്രീലങ്കക്കെതിരേയും ഇറക്കുന്നത്.
ENGLAND HAVE LOST THE TOSS https://t.co/pJ7M7XLAtP
â Mark Puttick (@GryllidaeC) November 5, 2022
So, SL win toss and bat. More important than usual on a used pitch (this is the 3rd game on it; albeit only 80 overs in total) and given England's record chasing in 2022: they've won 3 and lost 9 when batting second. not lost to SL in T20I since 2014, though. Eng unchanged again.
â George Dobell (@GeorgeDobell1) November 5, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



