
സമൂഹമാധ്യമങ്ങളില്‍ വൈറലായ 5 വയസുകാരനെ തേടിപ്പിടിച്ച് സച്ചിന്; അക്കാദമിയില്‍ പരിശീലനം ഒരുക്കി
തന്റെ ബാറ്റിങ്ങിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ അഞ്ച് വയസുകാരനെ തന്റെ അക്കാദമിയിലെത്തിച്ച് സച്ചിന് ടെണ്ടുല്‍ക്കര്‍
മുംബൈ: തന്റെ ബാറ്റിങ്ങിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ അഞ്ച് വയസുകാരനെ തന്റെ അക്കാദമിയിലെത്തിച്ച് സച്ചിന് ടെണ്ടുല്‍ക്കര്‍. സച്ചിന്റെ മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാദമിയില്‍ 5 ദിവസത്തെ പരിശീലനത്തിനാണ് ഷാഹിദ് എന്ന കുരുന്നിന് അവസരം ലഭിച്ചത്.
അഞ്ച് വയസാണ് എന്റെ മകന് പ്രായം. സച്ചിനാണ് അവന്റെ റോള്‍ മോഡല്‍. ക്രിക്കറ്റ് താരമാവാനാണ് അവന്റെ ആഗ്രഹം. സച്ചിനെ കാണുക എന്നത് തന്നെ അവന്റെ സ്വപ്നമായിരുന്നു. എന്നാല്‍ സച്ചിന് ഇപ്പോള്‍ ചെയ്തത് നോക്കുമ്പോള്‍ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഷാഹിദിന്റെ പിതാവ് ഷെയ്ക് ഷംസീര്‍ പറയുന്നു.
Sachin Tendulkar invited 5yr old SK Shahid to academy & spend 5 Days Training with Him.
â Sachin Tendulkar Fan Club (@CrickeTendulkar) March 12, 2022
-@sachin_rt covered his all kind of expenses.
Shahid from Kolkata, whose father works in a salon, became an sensation after his batting Video.https://t.co/zzMBjt0O9kpic.twitter.com/9Fs1hZpjc5
ഷാഹിദിന്റെ വീഡിയോ ഞങ്ങള്‍ ട്വീറ്റ് ചെയ്തു. ഇത് ഫോക്സ് ക്രിക്കറ്റും പങ്കുവെച്ചു. ഈ ചാനലാണ് സച്ചിനേയും ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണിനേയും ഷെയ്ന് വോണിനേയുമെല്ലാം ടാഗ് ചെയ്തത്. ഈ വീഡിയോ കണ്ടതിന് ശേഷം സച്ചിന്റെ ടീമിലെ ഒരാള്‍ ഞങ്ങളുമായി ബന്ധപ്പെടുകയായിരുന്നു എന്നും ഷാഹിദിന്റെ പിതാവ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍



