
News Now
'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

'എങ്ങനെയാണ് പ്രവര്ത്തിക്കേണ്ടതെന്ന് സര്ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല'; CMRL കേസില് മാത്യു കുഴല്നാടനെ തള്ളി ചെന്നിത്തല

കൊളംബോ: ഓസ്ട്രേലിയക്ക് ഹൃദയം തൊടുന്ന യാത്രയയപ്പ് നല്കി ശ്രീലങ്കന് ആരാധകര്. മഞ്ഞ കുപ്പായം അണിഞ്ഞും ഓസ്ട്രേലിയക്കായി ആര്പ്പു വിളിച്ചും ആരാധകര് ഓസ്ട്രേലിയന് ടീമിന് നന്ദി പറഞ്ഞു.
അഞ്ച് ഏകദിനങ്ങളുടെ പരമ്പര 3-2ന് ശ്രീലങ്ക സ്വന്തമാക്കി. അവസാന ഏകദിനത്തില് ഓസ്ട്രേലിയ നാല് വിക്കറ്റിന്റെ ജയം പിടിച്ചു. കുശാല് മെന്ഡിസ് ആണ് പരമ്പരയിലെ താരം. ബാറ്റിങ് തകര്ച്ച നേരിട്ട ശ്രീലങ്കയ്ക്ക് തുണയായത് ചമിക കരുണരത്നയുടെ 75 റണ്സ് ആണ്. 44 ഓവറില് 160 റണ്സിന് ലങ്ക ഓള് ഔട്ടായി. ആറ് വിക്കറ്റ് നഷ്ടത്തില് ഓസ്ട്രേലിയ വിജയം കണ്ടു.
ഫോട്ടോ: എഎഫ്പി
മത്സരത്തിന് ശേഷം ഓസീസ് താരങ്ങള് ഗ്രൗണ്ടില് വലം വെച്ചും കയ്യടിച്ചും ഓസ്ട്രേലിയ, ഓസ്ട്രേലിയ എന്ന് വിളിച്ചും ലങ്കന് ആരാധകര് സന്ദര്ശകര്ക്ക് മറക്കാനാവാത്ത പര്യടനമാക്കി അത് മാറ്റി.
ഓസ്ട്രേലിയക്ക് നന്ദി എന്നെഴുതിയ പ്ലക്കാര്ഡുകള് പ്രേമദാസ സ്റ്റേഡിയത്തില് ഉയര്ന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ സംഘര്ഷാവസ്ഥയിലായ ശ്രീലങ്കയിലേക്ക് വരാന് ഓസ്ട്രേലിയ തയ്യാറായതിനാണ് ലങ്കന് ആരാധകര് നന്ദി അറിയിക്കുന്നത്.
"We're generally the enemy"
â cricket.com.au (@cricketcomau) June 24, 2022
The scenes in Colombo after the fifth ODI were unreal and left Glenn Maxwell and the Aussies stunned as fans thanked them for touring #SLvAUS pic.twitter.com/Xugt5KVmyX
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്
