
News Now
'രണ്ട് വർഷം നീണ്ട പോരാട്ടം'; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

ഹെയർ ഡൈ പുരട്ടുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന് നഷ്ടമായി; അന്വേഷണത്തിന് എസ്ഐടി

ആദ്യ ഏകദിനത്തിലെ ജയത്തിന് പിന്നാലെ ഒരുമിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളുമായാണ് ഇന്ത്യന് താരങ്ങള് സമൂഹമാധ്യമങ്ങളിലെത്തിയത്. അവിടെ ഇംഗ്ലീഷ് പ്രീമിയര് ലീഗായ ലിവര്പൂള് എഫ്സിയുടെ കണ്ണുകള് ഉടക്കിയത് യുവതാരം റിഷഭ് പന്തിലേക്കും...
വിരാട് കോഹ് ലി ഉള്പ്പെടെയുള്ള ഇന്ത്യന് താരങ്ങളുടെ ഫോട്ടോയില് ലിവര്പൂളിന്റെ ജേഴ്സി അണിഞ്ഞാണ് റിഷഭ് പന്ത് പ്രത്യക്ഷപ്പെട്ടത്. ഇതോടെ പ്രതികരണവുമായി ലിവര്പൂളുമെത്തി. ആ ഷര്ട്ട് ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞായിരുന്നു പന്തിന്റെ ട്വീറ്റ് ലിവര്പൂള് എഫ്സി റീട്വീറ്റ് ചെയ്തത്.
Loving the shirt
â Liverpool FC (@LFC) March 25, 2021
ആദ്യ ഏകദിനത്തില് റിഷഭ് പന്തിന് അവസരം ലഭിച്ചില്ല. ശ്രേയസ് അയ്യര് പരിക്കേറ്റ് പുറത്തേക്ക് പോയ സാഹചര്യത്തില് പന്തിന് നറുക്ക് വീഴുമോ എന്ന് വ്യക്തമല്ല. സൂര്യകുമാര് യാദവും ഊഴം കാത്ത് ഡ്രസിങ് റൂമിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

