
News Now
കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍, സെന്‍സെക്സ് 650 പോയിന്റ് കുതിച്ചു; ഐടി സൂചികയില്‍ റാലി

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ; 10 വേദികൾ

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്
രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തിലെ മെല്ലെപ്പോക്ക് ഇന്നിങ്സിന്റെ പേരില്‍ കെ എല്‍ രാഹുലിനെതിരെ വിമര്‍ശനം. ഹോങ്കോങ്ങിനെതിരായ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത കെ എല്‍ രാഹുല്‍ 39 പന്തില്‍ നിന്നാണ് 36 റണ്‍സ് നേടിയത്.
മധ്യ ഓവറുകളില്‍ രാഹുലും കോഹ്ലിയും താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടത് ഇന്ത്യയുടെ സ്കോറിങ്ങിനെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നാലെ ബൗണ്ടറികള്‍ കണ്ടെത്താന്‍ കോഹ്ലിക്ക് സാധിച്ചെങ്കിലും രാഹുല്‍ നിരാശപ്പെടുത്തി.
നമ്മുക്ക് കാണാനാവാത്തതില് നിന്നും മറ്റെന്തെങ്കിലും പിച്ചിലുണ്ടായിരുന്നോ? കെ എല്‍ രാഹുല്‍ പോലൊരാളില്‍ നിന്ന് ഇങ്ങനെ ഒരു സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം വെങ്കടേഷ് പ്രസാദ് പറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തില്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു.
Is there something in the pitch that is not visible. Simply can't fathom this approach especially from KL Rahul. #IndvsHkg
â Venkatesh Prasad (@venkateshprasad) August 31, 2022
മെല്ലെപ്പോക്ക് ഇന്നിങ്സിന്റെ പേരില്‍ നേരത്തേയും രാഹുലിന് നേരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഐപിഎല്ലില്‍ രാഹുല്‍ റണ്‍സ് വാരിക്കൂട്ടുമ്പോഴും ടീമിനെ പലപ്പോഴും തോല്‍വിയിലേക്ക് തള്ളിവിട്ടിരുന്നത് രാഹുലിന്റെ വേഗം കുറഞ്ഞ ഇന്നിങ്സുകളായിരുന്നു.
I would rather have an opener like Prithvi Shaw who throws caution to the wind and gets going right from the word go in the T20s. This approach is inexplicable #DoddaMathu #INDvHK #CricketTwitter #AsiaCup https://t.co/BKbkN0zIQj
â | Dodda Ganesh (@doddaganesha) August 31, 2022
What a dour, dull innings by KL Rahul. What I found trifle surprising is the utter lack of intent. Yes, he wanted to get some runs under his belt hence watchful but 36 off 39 is extremely poor. #AsiaCup2022
â Navneet Mundhra (@navneet_mundhra) August 31, 2022
KL Rahul played a KXIP type knock in Blue today! #INDvHK
â Harshdeep Singh (@_harshdeep) August 31, 2022
Rahuls who always play for the opposition pic.twitter.com/OM9I5Dd8OY
â KLPD Rahul (@OutOfExpertise) August 31, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

