
News Now
എസിയോ വലിയ വീടോ ഉണ്ടെങ്കില് ക്ഷേമ പെന്ഷന് ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

നോര്ഫോല്ക്ക്: എതിരില്ലാത്ത മൂന്ന് ഗോളിന് നോര്വിച്ച് സിറ്റിയെ തകര്ത്താണ് ലിവര്പൂള് ഇംഗ്ലീഷ് പ്രീമിയര് ലീഗ് സീസണിന്റെ തുടക്കം ആഘോഷിച്ചത്. 74ാം മിനിറ്റില് റെഡ്സിനായി ഗോള് വല കുലുക്കിയതോടെ റെക്കോര്ഡുകളില് ഒന്നും സല ഇവിടെ സ്വന്തമാക്കി.
26ാം മിനിറ്റില് ഡിയോഗോ ജോടയില് നിന്നും 65ാം മിനിറ്റില് ഫിര്മിനോയില് നിന്നും വന്ന ഗോള് സലയുടെ അസിസ്റ്റില് നിന്നാണ്. തുടരെ അഞ്ച് പ്രീമിയര് ലീഗ് സീസണില് ആദ്യ മത്സരത്തില് സ്കോര് ചെയ്തെന്ന റെക്കോര്ഡ് ഇതോടെ സലയുടെ പേരിലേക്ക് എത്തി.
Mohamed Salah vs Norwich City
â Salah Central⢠(@SaIahCentral) August 14, 2021
1 Goal
2 Assists
Credit: @Ifcibrahimpic.twitter.com/9BOGs9IwAD
ഇതിന് പുറമെ പ്രീമിയര് ലീഗ് സീസണിലെ ആദ്യ ആഴ്ചയില് 10 ഗോള് ഇന്വോള്മെന്റുകള് എന്ന നേട്ടത്തിലേക്കും സല എത്തി. ഏഴ് ഗോളും മൂന്ന് അസിസ്റ്റുമാണ് ഈ നേട്ടത്തില് സലയുടെ പേരിലുള്ളത്. എട്ട് ഗോളും അഞ്ച് അസിസ്റ്റുമായി വെയ്ന് റൂണിയാണ് ഇവിടെ സലയ്ക്ക് മുന്പിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



