
അനായാസം, അക്സല്സന്! പാരിസിലും സ്വര്‍ണം, ഇതിഹാസത്തിനൊപ്പം
ഒളിംപിക്സ് ബാഡ്മിന്റണിലെ പുരുഷ സിംഗിള്‍സ് സ്വര്‍ണം ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സല്സന് നിലനിര്‍ത്തി

ഫൈനലില്‍ അക്സല്സന് തായ്ലന്‍ഡിന്റെ കുന്‍ലാവുട് വിദെയ്സാനെ വീഴ്ത്തി. 2020 ലെ ടോക്യോ ഒളിംപിക്സിലെ നേട്ടം പാരിസിലും ആവര്‍ത്തിച്ചു.
152 മിനിറ്റുകള്‍...

എപി
നിലവിലെ ലോക ചാംപ്യനായ കുന്ലാവുടിനെതിരെ അനായാസ വിജയമാണ് അക്സല്സന് സ്വന്തമാക്കിയത്. സ്കോര്‍: 21-11, 21-11. 52 മിനിറ്റില്‍ അക്സല്സന് കളി തീര്‍ത്തു.
2ലിന് ഡാനൊപ്പം

എപി
ഇതോടെ ചൈനീസ് ഇതിഹാസം ലിന് ഡാന്റെ അനുപമ റെക്കോര്‍ഡിനൊപ്പം അക്സല്സന് എത്തി.
3രണ്ടാമന്

എപി
ലിന് ഡാന്‍ ശേഷം പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഒളിംപിക്സ് സ്വര്‍ണം നിലനിര്‍ത്തുന്ന രണ്ടാമത്തെ താരമായി ഡാനിഷ് സൂപ്പര്‍ സ്റ്റാര്‍ മാറി.
4ബെയ്ജിങും ലണ്ടനും... ടോക്യോയും പാരിസും

എപി
2008 ബെയ്ജിങ് ഒളിംപിക്സില്‍ സ്വന്തമാക്കിയ സ്വര്‍ണം ലിന് 2012ലെ ലണ്ടന്‍ ഒളിംപിക്സിലും നിലനിര്‍ത്തി. ടോക്യോയ്ക്ക് പിന്നാലെ പാരിസിലും സമാന നേട്ടം അക്സല്‍സനും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News


ബെന്‍ ഷെല്ട്ടന് ഫൈനലില്‍ വീണു; യുഎസ് ഓപ്പണ്‍ കിരീടം അലക്സാണ്ടര്‍ സ്വരേവിന്, കരിയറിലെ രണ്ടാം ഗ്രാന്സ്ലാം

ഇഷാന് കിഷനും ശിഖര്‍ മോഹനും ഫിഫ്റ്റി; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ ലീഡ്
