
News Now
കൊളുക്കുമല ജീപ്പ് സഫാരി സർവീസുകൾ നിലച്ചു; ഇരുന്നൂറിലധികം ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ

സംസ്ഥാനത്ത് നദികളില് മണല്വാരല് പുനരാരംഭിക്കുന്നു; ജനുവരിയില് തുടങ്ങുമെന്ന് മന്ത്രി

മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

അമേരിക്കയിൽ നടന്ന ബേസ്ബോൾ മത്സരത്തിനിടെയുണ്ടായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കയ്യിൽ ബിയറും മറുകയ്യിൽ കുട്ടിയുമായി മത്സരം കണ്ടുകൊണ്ടിരുന്ന അച്ഛൻ തന്റെ നേർക്കെത്തിയ പന്ത് കൈക്കലാക്കിയതാണ് വിഡിയോ. ആരിസോണയിലെ ഫിനിക്സിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം.
ഇടുതകൈയിൽ എടുത്തിരുന്ന കുട്ടിയെ വിട്ടാണ് അയാൾ പന്ത് പിടിച്ചത്. ഞൊടിയിടയിൽ താഴേക്ക് വീഴുന്ന മകളെയും അയാൾ ചേർത്തുപിടിച്ചു. വലതുകൈയ്യിലെ ബിയറും ഭദ്രം. നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം സംഭവിച്ചത്. വിഡിയോ വൈറലായതിന് പിന്നാലെ വ്യത്യസ്ത പ്രതികരണങ്ങളാണ് എത്തുന്നത്. ചിലർ അയാളെ മൾട്ടി ടാസ്കിങ് സിംഹം എന്ന് വിശേഷിച്ചപ്പോൾ മറ്റുചിലർ എങ്ങനെ ഒരു രക്ഷകർത്താവാകരുത് എന്നതിനുള്ള ഉദാഹരമാണ് ഈ അച്ഛൻ എന്നാണ് പറഞ്ഞത്.
Wait, did I just see this guy a) drop his baby, b) catch the ball, C) catch the falling baby, & D) not spill his beer?! Grasshopper! Thatâs some Jedi/Kung Fu dad ish! pic.twitter.com/IKUuKDAiB6
â jason@calacanis.com (@Jason) July 5, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

