News Now
കൊളംബോ: അരങ്ങേറ്റ ടി20യില് തന്നെ അവസാന ഓവര് എറിയുക എന്ന ഉത്തരവാദിത്വമാണ് പേസര് ചേതന് സക്കറിയയുടെ ചുമലിലേക്ക് എത്തിയത്. അവസാന ഓവറില് 9 റണ്സ് പ്രതിരോധിക്കാന് ചേതന് സക്കറിയക്ക് കഴിഞ്ഞില്ല. ഇവിടെ ചേതന് സക്കറിയയുടെ ഡെലിവറിയില് അമ്പയര് വൈഡ് വിളിച്ചതാണ് ഇപ്പോള് ചര്ച്ചയാവുന്നത്.
അവസാന ഓവറിലെ ചേതന് സക്കറിയയുടെ രണ്ടാമത്തെ ഡെലിവറിയിലാണ് അമ്പയര് വൈഡ് വിളിച്ചത്. ഇതില് വൈഡിനൊപ്പം ശ്രീലങ്ക ഒരു സിംഗിള് നേടുകയും ചെയ്തു. എന്നാല് ഈ ഡെലിവറി വൈഡ് ആയിരുന്നില്ലെന്ന പ്രതികരണമാണ് ശക്തമാവുന്നത്.
That is a terrible wide call
â Harsha Bhogle (@bhogleharsha) July 28, 2021
ഇവിടെ വൈഡ് വിളിച്ച അമ്പയറുടെ നടപടി ചോദ്യം ചെയ്ത് ക്യാപ്റ്റന് ശിഖര് ധവാന് അമ്പയറുമായി സംസാരിച്ചു. എന്നാല് തീരുമാനം മാറ്റാന് അമ്പയര് തയ്യാറായില്ല. നിര്ണായക നിമിഷം ഇവിടെ ശ്രീലങ്കയ്ക്ക് അനുകൂലമായി അമ്പയറുടെ വിധി വന്നതിനെ ചോദ്യം ചെയ്യുകയാണ് ആരാധകര്.
Well played Umpire*
â Ravi Desai Champion ICT (@its_DRP) July 28, 2021
By giving Wide and
That not out.
Anm. Thats clearly not a wide.
â Vageesh /vÊgi:Ê/ (@R_Dravia) July 28, 2021
Amche colony umpire's suddha sangatale. It's almost as if these commentators never played cricket internationally before
How is that a wide!? Is the umpire blind or something? #INDvSL
â Ashish Shahpur (@ashishshahpur) July 28, 2021
We could have won without that wide. Why umpire why? #SLvIND
â Dinuka Nirmal (@DinukaNirmal) July 28, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





