
കോഹ്ലി കത്തിക്കയറുമോ? ഗുജറാത്തിനെതിരെ ബാംഗ്ലൂരിന് ടോസ്; ആദ്യം ബാറ്റ് ചെയ്യും
ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ കളിയില്‍ ടോസ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്. ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു
മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ കളിയില്‍ ടോസ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്. ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്.
മഹിപാല്‍ ലോംറോര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. സുയഷ് പ്രഭുദേശായിക്ക് പകരമാണ് മഹിപാല്‍ ടീമില്‍ ഇടം നേടിയത്. രണ്ട് മാറ്റവുമായാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ വരവ്. അഭിനവ് മനോഹറിന് പകരം സായ് സുദര്ശന് ടീമിലേക്ക് എത്തി. യഷ് ദയാലിന് പകരം പ്രദീപ് സംഗ്വനും.
Toss Update @RCBTweets have won the toss against #GT and elect to bat first
â IndianPremierLeague (@IPL) April 30, 2022
Follow the match https://t.co/FVnv8ovvEQ #TATAIPL | #GTvRCB pic.twitter.com/32A4UPvj8X
ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാനാവും ഗുജറാത്തിന്റെ ശ്രമം. അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 9 കളിയില്‍ നിന്ന് നേടിയത് 5 ജയവും നാല് തോല്‍വിയും. മറ്റൊരു ബാംഗ്ലൂര്‍ മത്സരം കൂടി മുന്പിലെത്തുമ്പോള് കോഹ് ലി ഫോമിലേക്ക് ഉയരുമോ എന്നറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ



