
News Now
'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

ലണ്ടന്: യുക്രൈന് അഭയാര്ഥികള്ക്ക് വിംബിള്ഡന് മത്സരങ്ങള് കാണാന് സൗജന്യ പ്രവേശനം. റഷ്യന് അധിനിവേഷത്തില് ദുരിതം പേറുന്നവര്ക്കായി 250,000 പൗണ്ടും വിംബിള്ഡന് നല്കുമെന്ന് ഓള് ഇംഗ്ലണ്ട് ലോണ് ടെന്നീസ് ക്ലബ് അറിയിച്ചു.
റഷ്യയുടെ യുക്രൈന് അധിനിവേഷത്തെ തുടര്ന്ന് റഷ്യന്, ബെലാറുസിയന് കളിക്കാരെ ടൂര്ണമെന്റില് നിന്ന് വിംബിള്ഡന് വിലക്കിയിരുന്നു. അതിന് പിന്നാലെയാണ് യുക്രൈന് അഭയാര്ഥികള്ക്ക് വിംബിള്ഡന് ടിക്കറ്റുകള് സൗജന്യമായി നല്കാനുള്ള തീരുമാനം.
കളിയിലേക്ക് വരുമ്പോള് സെറീന വില്യംസ് തന്റെ 24ാം ഗ്രാന്ഡ്സ്ലാമിലേക്ക് എത്തുമോ എന്ന ചോദ്യം വിംബിള്ഡണില് വീണ്ടും ഉയരുന്നു. കരിയര് സ്ലാമിലേക്ക് റാഫേല് നദാല് എത്തുമോ എന്നതും ആരാധകര് ഉറ്റുനോക്കുന്നു. ജൂണ് 27നാണ് ഒന്നാം റൗണ്ട് മത്സരങ്ങള് ആരംഭിക്കുന്നത്.
â Wimbledon (@Wimbledon) June 24, 2022
A century of history, and so much more to come. The stage awaits...#CentreCourt100 pic.twitter.com/KJIwthTSMC
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


