
News Now
അഭിജിത് ദീപ്കെയ്ക്ക് ജാമ്യം

പ്രവാസികള്ക്ക് ആശ്വാസം; കോഴിക്കോടേക്ക് പുതിയ സര്വീസുകള് പ്രഖ്യാപിച്ച് സലാം എയര്

'പത്ത് പതിനഞ്ച് വർഷം കൂടി ജീവിക്കും എന്ന് പറഞ്ഞു' അദ്ദേഹം ഏറ്റവും സന്തോഷത്തോടെ ഇരുന്നപ്പോൾ ദൈവം അങ്ങ് വിളിച്ചു'; വിതുമ്പലോടെ രജനികാന്ത്

UPI വഴി പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചോ? ഉടൻ എന്തു ചെയ്യണം?
കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 ഫൈനലില് ശ്രീലങ്കയ്ക്ക് മുന്നില് 166 റണ്സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 165 റണ്സെടുത്തു.
ഓപ്പണര് സ്മൃതി മന്ധാന ഇന്ത്യക്കായി അര്ധ സെഞ്ച്വറി നേടി. താരം 47 പന്തില് 10 ഫോറുകള് സഹിതം 60 റണ്സെടുത്തു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
3 ഫോറും ഒരു സിക്സും സഹിതം 16 പന്തില് 29 റണ്സ് അടിച്ചെടുത്ത ജെമിമ റോഡ്രിഗസും 14 പന്തില് 4 ഫോറും ഒരു സിക്സും സഹിതം 30 റണ്സ് വാരിയ റിച്ച ഘോഷുമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര് സമ്മാനിച്ചത്. ഷെഫാലി വര്മ (16), ക്യാപ്റ്റന് ഹര്മന് പ്രീത് കൗര് (11), ഉമ ഛേത്രി (9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



