
ആരാണ് കേമന്‍? മെസിയോ, ക്രിസ്റ്റിയാനോയോ? ആലിയ ഭട്ട് പറയുന്നു
ഗ്രേറ്റ് ഓഫ് ഓള് ടൈം ആരെന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്
ക്രിസ്റ്റിയാനോയാണോ മെസിയാണോ കേമന്‍ എന്ന ചോദ്യത്തിലൂന്നിയ തര്‍ക്കം ഫുട്ബോള്‍ ലോകത്ത് ഇന്നും അവസാനിച്ചിട്ടില്ല. ഗ്രേറ്റ് ഓഫ് ഓള് ടൈം ആരെന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്.
ഇന്‍സ്റ്റഗ്രാമിലെ ആസ്ക് മി എനിത്തിങ്ങില് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആലിയ. അപ്പോഴാണ് ഒരു ആരാധകര്‍ മെസിയോ? ക്രിസ്റ്റിയാനോയോ എന്ന ചോദ്യവുമായി എത്തിയത്. ആ ചോദ്യത്തിന് ഉത്തരം നല്‍കാതെ ആലിയ വിട്ടില്ല.
ബാഴ്സ സൂപ്പര്‍ താരം മെസി എന്ന് ആലിയ ഉത്തരം നല്കി. ആലിയ മെസിക്കൊപ്പം നിന്ന സന്തോഷത്തിലാണ് ഫുട്ബോള്‍ മിശിഹായുടെ ആരാധകര്‍. ആലിയ മാത്രമല്ല, അടുത്തിടെ ആരാധകരുടെ പ്രിയ താരം എബി ഡിവില്ലിയേഴ്സും ക്രിസ്റ്റ്യാനോ ആണോ മെസിയാണോ എന്ന ചോദ്യത്തിന് ബാഴ്സ നായകന്റെ പേരായിരുന്നു ഉത്തരമായി നല്‍കിയത്. ഫുട്ബോള്‍ ഇതിഹാസം പെലെ പറഞ്ഞ പേരും മെസിയെന്ന് തന്നെ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്കീമും എസ്ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍



