
ഗോള്‍ മെഷീനുകള്‍ കളി തുടങ്ങി, ജയിച്ചു കയറി കേരള ബ്ലാസ്റ്റേഴ്സ്
രണ്ട് തവണ ഐഎസ്എല്‍ ചാമ്പ്യന്മാരായ എടികെയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സീസണിലെ ആദ്യമത്സരം വിജയിച്ചത്.
കൊല്‍ക്കൊത്ത: ഐഎസ്എല്‍ അഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. രണ്ട് തവണ ഐഎസ്എല്‍ ചാമ്പ്യന്മാരായ എടികെയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സീസണിലെ ആദ്യമത്സരം വിജയിച്ചത്.
കളിയുടെ 76 ആം മിനിറ്റിലാണ് ആദ്യഗോള്‍ പിറന്നത്. സ്ലൊവേനിയന്‍ ഗോള്‍ മെഷീനായ മതേജ് പോപ്ലാറ്റ്നിച്ചിന്റെ കാലുകളില്‍ നിന്നും ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടി. പത്ത് മിനിറ്റ് തികയും മുന്‍പ് സ്റ്റൊജനോവികും ഗോള്‍ നേടിയതോടെയാണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ആധിപത്യം നേടിയത്.
ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷമാണ് കളിയില്‍ ആവേശം നിറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
Related News


ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
