
ജോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് അയോഗ്യനാക്കി
ലൈൻ റഫറിയുടെ നേരെ പന്ത് തട്ടിയതിനെ തുടർന്നാണ് താരത്തിന്റെ നാടകീയ പുറത്താകൽ
ന്യൂയോർക്ക്: ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് അയോഗ്യനാക്കി. പ്രീക്വാർട്ടർ മത്സരത്തിനിടെ ലൈൻ റഫറിയുടെ നേരെ പന്ത് തട്ടിയതിനെ തുടർന്നാണ് താരത്തിന്റെ നാടകീയ പുറത്താകൽ. സ്പാനിഷ് താരം പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ട് നിൽക്കെയാണ് സംഭവം നടന്നത്.
ആദ്യ സെറ്റിൽ 5-6 ന് പാബ്ലോ മുന്നേറിയപ്പോൾ പോയിന്റ് നഷ്ടപ്പെട്ട നിരാശയിൽ റാക്കറ്റിൽ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈൻ റഫറിയുടെ കഴുത്തിൽ തട്ടുകയായിരുന്നു. ഉടനെ അവർക്കരികിലേക്ക് ഓടിയെത്തി ആശ്വസിപ്പിക്കുകയായിരുന്നു താരം. സംഭവത്തെതുടർന്ന് മത്സരത്തിൽ പാബ്ലോ ബുസ്റ്റ വിജയിച്ചതായി പ്രഖ്യാപിച്ചു.
Novak Djokovic, the #1 tennis player in the world, was disqualified from US Open after accidentally hitting line judge in the throat with a tennis ball.
â Pop Crave (@PopCrave) September 6, 2020
Prior to today, Djokovic was undefeated all year and was the clear favorite to win the tournament.
pic.twitter.com/pWjjom6HWa
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്ജിന്; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'



