
News Now
ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ട്വിന്റി20 ചരിത്രത്തിലെ ഏറ്റവും പിശുക്കനായ ബൗളര്‍ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് പാക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്ഫാന്. ഏഴടി പൊക്കക്കാരനായ ഇര്ഫാന് എറിഞ്ഞ 23 ഡെലിവറികളില്‍ നിന്നും ഒരു റണ്‍ പോലും ബാറ്റ്സ്മാന് നേടാനായില്ല. മെയ്ഡല്‍ ഓവറുകളുടെ വിളയാട്ടമായിരുന്നു അവിടെ.
റണ്‍സ് വിട്ടുകൊടുത്തില്ല എന്നതിന് പുറമെ രണ്ട് വിക്കറ്റും വീഴ്ത്തി. കളി അവസാനിക്കുമ്പോള്‍ നാല് ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത്, മൂന്ന് മെയ്ഡന്‍ ഓവറുകളോടെ രണ്ട് വിക്കറ്റ് വീഴ്ത്തി. കരീബിയന്‍ പ്രീമിയര്‍ ലീഗിലായിരുന്നു ഇര്‍ഫാന്റെ പിശുക്ക്.
എന്നാല്‍ ഇര്‍ഫാന്റെ മികച്ച സ്പെല്ലും ബാര്‍ബഡോസ് ട്രൈഡന്റ്സിനെ ജയത്തിലേക്ക് എത്തിച്ചില്ല. സെന്റ് കിറ്റ്സിനോട് ആറ് വിക്കറ്റിന് തോറ്റു. തന്റെ ടീം തോല്‍വി നേരിട്ടുവെങ്കിലും ഇര്ഫാന് തന്നെയായി മാന്‍ ഓഫ് ദി മാച്ച്.
How important will these two Irfan wickets be....Gayle goes first ball. #BTvSKNP #CPL18 #BiggestPartyInSport pic.twitter.com/D0dXjwoEyG
â CPL T20 (@CPL) August 25, 2018
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

