
News Now
ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

ന്യൂഡല്ഹി: മുന് ഇന്ത്യന് ഓപണറും ഇതിഹാസ താരവുമായ വീരേന്ദര് സെവാഗിന്റെ ട്വിറ്റര് കുറിപ്പുകള് പലപ്പോഴും ചിരി പടര്ത്താറുണ്ട്. അദ്ദേഹം പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളും ചില ട്വീറ്റുകള്ക്ക് സെവാഗ് നല്കുന്ന മറുപടികളും വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ രസകരമായൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സെവാഗ്. സെവാഗ് കൂട്ടുകാര്ക്കൊപ്പം ഒരു മതില് ചാടി കടക്കുന്നതാണ് വീഡിയോയില്.
Crossing over Rahul Dravid !
â Virender Sehwag (@virendersehwag) May 27, 2019
Deewar Faand li ! When did you last taapo like this ? pic.twitter.com/89yBpyShOo
വീഡിയോക്ക് സെവാഗ് കൊടുത്ത അടിക്കുറിപ്പാണ് അതിലും രസകരമായി നില്ക്കുന്നത്. മതില് ചാടിക്കടക്കുന്നതിന് 'രാഹുല് ദ്രാവിഡിനെ മറികടക്കുക' എന്നാണ് സെവാഗ് വിശേഷിപ്പിച്ചത്. വന്മതിലെന്ന ദ്രാവിഡിന്റെ പേര് വ്യംഗ്യമായി സൂചിപ്പിച്ചായിരുന്നു സെവാഗിന്റെ ട്വീറ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


