
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി തിരിച്ചു പിടിച്ച് ടീം ഇന്ത്യ
എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര നേട്ടമാണ് ഇത്

ധരംശാല: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി തിരിച്ചു പിടിച്ച് ഇന്ത്യ. പരമ്പരയിലെ നാലാം മത്സരം ഇന്ത്യ ജയിച്ചു. ഇതേടെ 2-1ന് പരമ്പര ഇന്ത്യ സ്വന്തമാക്കി. എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര നേട്ടമാണ് ഇത്. സീസണിലെ എല്ലാ പരമ്പരയും നേടി ഇന്ത്യ ജൈത്രായത്ര തുടരുകായണ്. നായകനയ ആദ്യ ടെസ്റ്റില്‍ തന്നെ രഹാനെയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞു.
രാവിലെ കളി പുനരാരംഭിക്കുമ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 86 റണ്‍സ് മാത്രമായിരുന്നു. 23-ാം ഓവറില്‍ ഇന്ത്യ വിജയത്തില്‍ എത്തുകയായിരുന്നു.നാലാം ദിവസം ഒന്നര മണിക്കൂര്‍ കൊണ്ട് ഇന്ത്യ ജയിച്ചു കയറി.137 റണ്‍സായിരുന്നു ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് സമ്പാദ്യം.അര്‍ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും



