വാട്‌സണും ധോണിയും നിറഞ്ഞാടി; ഡല്‍ഹിക്ക് വിജയലക്ഷ്യം 212 റണ്‍സ്

വാട്‌സണ്‍ ആണ് ടോപ്‌സ്‌കേറര്‍. 40 പന്തില്‍ നിന്ന് 7 സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 78 റണ്‍സ് നേടി. ധോണി 22 പന്തില്‍ നിന്ന് 51 റണ്‍സ് നേടി.

Last Updated :20 January 2024, 12:12 am IST


ഐപിഎല്ലില്‍ ഡെല്‍ഹിയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍. നിശ്ചിത ഓവറില്‍ ചെന്നൈ 211 റണ്‍സ് നേടി. ടോസ് നേടിയ ഡല്‍ഹി ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

Story image

ഷെയ്ന്‍ വാട്‌സണിന്റെയും ധോണിയുടെയും തകര്‍പ്പനടിയാണ് മികച്ച  സ്‌കോര്‍ സമ്മാനിച്ചത്. വാട്‌സണ്‍ ആണ് ടോപ്‌സ്‌കേറര്‍. 40 പന്തില്‍ നിന്ന് 7 സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 78 റണ്‍സ് നേടി. ധോണി 22 പന്തില്‍ നിന്ന് 51 റണ്‍സ് നേടി. 5 സിക്‌സുകളും 2 ഫോറുകളും ഇതില്‍ ഉള്‍പ്പെടുന്നു 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വാട്‌സണും ധോണിയും നിറഞ്ഞാടി; ഡല്‍ഹിക്ക് വിജയലക്ഷ്യം 212 റണ്‍സ്