
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ലണ്ടൻ: ഇംഗ്ലണ്ടിലെ സ്മൃതി മന്ധാനയുടെ മിന്നും പ്രകടനം തുടരുന്നു. കിയ സൂപ്പർ ലീഗിൽ ഇന്ത്യൻ താരം മറ്റൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കി. ആറാമത്തെ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത മന്ധാന സൂപ്പർ ലീഗിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെേക്കാർഡാണ് കുറിച്ചത്. 2016ൽ സ്റ്റെഫാനി ടെയ്ലര് നേടിയ 289 റൺസെന്ന റെക്കോർഡാണ് മന്ധാന 338 റൺസെടുത്ത് മറികടന്നത്.
അർധ സെഞ്ച്വറിയുമായി തിളങ്ങിയ മന്ധാനയുടെ മികവിൽ വെസ്റ്റേൺ സ്റ്റോം, യോർക്ക് ഷെയർ ഡയയമണ്ട്സിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് ഡയമണ്ട്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. 36 പന്തിൽ 56 റൺസെടുത്ത മന്ധാനയുടെ വെടിക്കെട്ട് പ്രകടനം വെസ്റ്റേൺ സ്റ്റോമിന് അനായസ വിജയം സമ്മാനിക്കുകയായിരുന്നു. ഈ സീസണിൽ 48, 37, 52, 43, 102, 56 എന്നിങ്ങനെയാണ് മന്ധാനയുടെ സ്കോർ.
STATS
â Western Storm (@WesternStormKSL) August 5, 2018
Highest run scorer KSL 2018: Mandhana
Highest individual score KSL 2018: Mandhana
Highest batting average KSL 2018: Mandhana
Fastest strike rate KSL 2018: Mandhana
Most sixes KSL 2018: Mandhana
Most sixes KSL history: Mandhana#StormTroopers @BCCIWomen pic.twitter.com/jWxCTItiRR
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



