Lifeനിന്നെയൂട്ടാന് കയ്യെന്തിന് കണ്ണേ...: ഈ യുവാവിന് കൈകളില്ല, പക്ഷേ രോഗിയായ അമ്മയെ പരിചരിക്കുന്നത് കണ്ടാല് കയ്യുള്ളവര് തല താഴ്ത്തും