Indiaകുട്ടികള് മുങ്ങിമരിക്കുന്നത് കണ്ടുനില്ക്കേണ്ടിവന്നു; രാത്രിമുഴുവന് മൃതദേഹങ്ങള്ക്ക് കാവലിരുന്നു, സങ്കടം താങ്ങാതെ അച്ഛന് ആത്മഹത്യ ചെയ്തു