Kerala'വസ്തുത മിണ്ടുന്നില്ല, മുഖ്യമന്ത്രിയുടേത് മാസ് ഡയലോഗുകള് മാത്രം'; എഐ ക്യാമറ വിവാദം കേന്ദ്ര ഏജന്സികള് അന്വേഷിക്കണമെന്ന് വി മുരളീധരന്