Indiaപകുതി വെന്ത ചോറ്; സൂക്ഷിച്ചത് ടോയിലറ്റില്; പരാതിയുമയി കായികതാരങ്ങള്, യുപിയില് സ്പോര്ട്സ് ഓഫീസര്ക്ക് സസ്പെന്ഷന്