Keralaവീണ്ടെടുത്ത ദിലീപിന്റെ കോള്ലിസ്റ്റില് ഡിഐജിയും; സംഭാഷണം നാലരമിനിറ്റ് നീണ്ടു; വിളിച്ചത് ബാലചന്ദ്രകുമാറിന്റെ പരാതിയില് കേസ് എടുക്കുന്നതിന് തലേന്ന്