Kerala'രാത്രിയില്‍ കഴിക്കാന്‍ ചോറ് വെച്ചില്ല', വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദ്ദനം; വലിച്ചിഴച്ചു, നിലത്തിട്ട് ചവിട്ടി, കണ്ണില്ലാത്ത ക്രൂരത