Keralaനെടുങ്കണ്ടം സ്റ്റേഷനില് വീണ്ടും ക്രൂരമര്ദനം ; മര്ദനത്തില് വളഞ്ഞ ലോക്കപ്പ് ഗ്രില് മര്ദനമേറ്റയാളെക്കൊണ്ട് നന്നാക്കി ; രാജ്കുമാറിന്റെ നിലവിളി കേട്ടതായും വെളിപ്പെടുത്തല്