India'പാത്രം കൊട്ടല് തിരിച്ചടിച്ചു'; പ്രധാനമന്ത്രിയുടെ മന് കി ബാത്തിന്റെ സമയത്ത് പാത്രം കൊട്ടി പ്രതിഷേധിക്കാന് കര്ഷകരുടെ ആഹ്വാനം