Kerala'അമ്മ പുറത്തുണ്ട്, പണയം വെക്കാന് മോളുടെ കമ്മല് വേണം': സ്കൂളില് എത്തി മൂന്നാം ക്ലാസുകാരിയുടെ കമ്മല് ഊരിവാങ്ങി അജ്ഞാത സ്ത്രീ