Keralaസംസ്ഥാനത്ത് 1.22 ലക്ഷം സീറ്റുകള് ഇനിയും ലഭ്യം; പ്ലസ് വണ് പ്രവേശനത്തില് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവന്കുട്ടി