Sportsതലകുമ്പിട്ടിരുന്ന വില്യംസണോ, കണ്ണ് നനയിച്ച ധോനിയോ? അതോ സ്റ്റോക്സിന്റെ ഹീറോയിസമോ? പോയ വര്ഷം ഹൃദയം തൊട്ട നിമിഷം ഏതായിരുന്നു?