Keralaമദ്യലഹരിയില് റോഡിലേക്ക് ബിയര് കുപ്പി വലിച്ചെറിഞ്ഞു; ചോദ്യം ചെയ്ത് യാത്രക്കാരന്, ബൈക്ക് ഇടിച്ച് വീഴ്ത്തി യുവാവിന്റെ പരാക്രമം, കേസ്