India'സമരങ്ങളാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്; ബിജെപി ബ്രിട്ടീഷുകാര്ക്കെതിരെ പോരാടിയിട്ടില്ല': മോദിയുടെ 'സമരജീവി' പരാമര്ശത്തിന് എതിരെ സംയുക്ത കിസാന് മോര്ച്ച