Indiaയുവാവ് ഡല്ഹി മെട്രോ ട്രെയിനിന്റെ മുന്പില് ചാടി ജീവനൊടുക്കി, മണിക്കൂറുകള്ക്കകം ഭാര്യയും മകളും തൂങ്ങിമരിച്ച നിലയില്; സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലീസ്