Kerala'അയാള് വാതിലുകള് അടയ്ക്കുന്നു...'ഭയന്ന് ആശയുടെ വിളി, തലമുടിയില് പിടിച്ച് വലിച്ചിഴച്ചു, വാതിലില് തൂങ്ങിക്കിടന്നപ്പോള് കൈകള് വിടുവിച്ചു