Kerala'ഉച്ചയ്ക്ക് മീനും കൂട്ടി ചോറുണ്ടതാണ്, കുഞ്ഞനെ കാണാതായിട്ട് രണ്ടാഴ്ചയായി'; വളർത്തുപൂച്ചയെ കണ്ടെത്താൻ പോസ്റ്റർ! 1000 രൂപ പ്രതിഫലം