India'സ്വപ്ന ബൈക്ക് വാങ്ങണം', മൂന്ന് വര്ഷം കൊണ്ട് യുവാവ് സ്വരുകൂട്ടിയത് ഒരു രൂപയുടെ നാണയക്കൂമ്പാരം; 2.6ലക്ഷം രൂപ എണ്ണിതീര്ക്കാന് എടുത്തത് പത്തുമണിക്കൂര് - വീഡിയോ