Keralaറിജിലിന്റെ അക്കൗണ്ടില്‍ 1000 രൂപയില്‍ താഴെ മാത്രം; പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ റമ്മിക്കും ഓഹരി വിപണിയിലും; പിഎന്‍ബിയില്‍ നടന്നത് 21.29 കോടി രൂപയുടെ തിരിമറി