Keralaകണ്ടത് കാർ പോർച്ചിൽ, ആള് കൂടിയപ്പോൾ സുരക്ഷ തേടി മരത്തിന് മുകളിൽ; വീട്ടുകാരെ ഭീതിയിലാഴ്ത്തിയ രാജവെമ്പാല ഒടുവിൽ പിടിയിൽ