Kerala12 ലിറ്റര്‍ പാല് കിട്ടുമെന്ന് പറഞ്ഞു, കിട്ടിയത് 6 ലിറ്റര്‍ മാത്രം; പശുവിനെ വിറ്റ് പറ്റിച്ചതിന് 82,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്