India'എനിക്ക് ഡോളോയും നല്കി, കേള്ക്കാന് സംഗീതം പോലെ സുഖം പകരുന്ന കാര്യമല്ല'; ഡോക്ടര്മാര്ക്ക് മരുന്നുകമ്പനികള് പാരിതോഷികം നല്കലില് സുപ്രീംകോടതി