Keralaചിന്നക്കനാൽ ആനയിറങ്കൽ വൃഷ്ടിപ്രദേശത്തെ വൻ വനംഭൂമി കയ്യേറ്റം ഒഴിപ്പിച്ചു; ആനത്താരകൾ തടഞ്ഞ് സ്ഥാപിച്ച കൂറ്റൻ കമ്പിവേലികൾ വനംവകുപ്പ് മുറിച്ചുമാറ്റി