Sportsകോഹ്ലിയും രാഹുലും തകര്ത്താടി, ഇരുവര്ക്കും സെഞ്ച്വറി; പാകിസ്ഥാന് മുന്നില് റണ്മല തീര്ത്ത് ഇന്ത്യ, 357 റണ്സ് വിജയലക്ഷ്യം