Indiaപത്താം ക്ലാസ് പരീക്ഷ ഫ്രെബുവരി 21 മുതല്‍, പന്ത്രണ്ടാം ക്ലാസ് ഫെബ്രുവരി 12ന് ആരംഭിക്കും; ഐസിഎസ്ഇ, ഐഎസ് സി ടൈംടേബിള്‍ പുറത്തുവിട്ടു