Keralaമാസത്തില് മൂന്ന് ദിവസം സൗജന്യം; സ്ത്രീകള്ക്കും കുട്ടികള്ക്കും രാത്രികാലങ്ങളില് സുരക്ഷിത അഭയം; 'എന്റെ കൂട്' ഇനി എറണാകുളം ജില്ലയിലും