World'ഞാന്‍ എപ്പോഴും നല്ലകുട്ടിയാകും, നമുക്ക് സ്വര്‍ഗത്തില്‍ വച്ച് കണ്ടുമുട്ടാം'; റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് ഒന്‍പതുകാരിയുടെ കത്ത്, നൊമ്പരം