Indiaഅമ്മാവനും അമ്മായിയും വീട്ടിലേക്ക് ക്ഷണിച്ചു, 22കാരനെ മുറിയില് കെട്ടിയിട്ട് ക്രൂരമായി മര്ദ്ദിച്ചു, മൂത്രം കുടിപ്പിച്ചു; പണം തട്ടിയെടുത്തതായി പരാതി